തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങളെ എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യയുടെ തലയിൽ കെട്ടിവെച്ച് പ്രതിരോധിക്കാൻ ശ്രമിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടുകൾ സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ നിരീക്ഷകർക്കിടയിലും വലിയ ചർച്ചയാവുന്നു. ......
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിക്ക് കാരണം പാർട്ടിക്കുള്ളിലെ അമിത ആത്മവിശ്വാസവും സംഘടനാപരമായ ദൗർബല്യവുമാണെന്ന് സി.പി.എം സംസ്ഥാന സമിതി വിലയിരുത്തി. പ്രാദേശിക തലത്തിൽ സംഭവിച്ച വീഴ്ചകൾ ഗൗരവകരമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി ഇവ അടിയന്തരമായി പരിഹരിക്കുമെന്നും പാർട്ടി വ്യക്തമാക്കി. ......
കർണാടകത്തിലെ പതിമൂന്നിടങ്ങളിൽ ലോകായുക്ത പോലീസ് നടത്തിയ റെയ്ഡിൽ 14.38 കോടിയുടെ കണക്കിൽ പെടാത്ത വസ്തുവകകൾ കണ്ടുകെട്ടി. 8.44 കോടി രൂപ വിലമതിപ്പുള്ള കൃഷിഭൂമി, 2.99 കോടിയുടെ സ്വർണ്ണം, വെള്ളി ആഭരണങ്ങൾ, 1.28 കോടിയുടെ മറ്റ് വിലപിടിച്ച വസ്തുക്കൾ, 66500 രൂപ എന്നിവയാണ് ലോകായുക്ത പോലീസ് കണ്ടുകെട്ടിയത്. ......
കൊച്ചി: ചരിത്രമുറങ്ങുന്ന സമുദ്രപാതയിലൂടെ ഇന്ത്യൻ നാവികസേനയുടെ പായ്ക്കപ്പൽ കൗണ്ടിന്യ വിദേശ തീരത്തേക്ക്. പരമ്പരാഗത ശൈലിയിൽ നിർമ്മിച്ച കൗണ്ടിന്യ ഗുജറാത്തിലെ പോർബന്തർ തുറമുഖത്ത് നിന്നാണ് മസ്ക്കറ്റിലേക്ക് യാത്ര പുറപ്പെട്ടത്.
പോർബന്തറിൽ നടന്ന ചടങ്ങിൽ പശ്ചിമ നേവൽ കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ പര്യടനം ഫ്ലാഗ് ഓഫ് ചെയ്തു. ......
ന്യൂഡൽഹി: പരിസ്ഥിതിലോല മേഖലയായ അരാവല്ലി കുന്നുകളെ സംരക്ഷിക്കുന്നതിനായി നിർണ്ണായക നീക്കവുമായി സുപ്രീം കോടതി. വർഷങ്ങളായി നിലനിന്നിരുന്ന അവ്യക്തതകൾക്ക് വിരാമമിട്ടുകൊണ്ട്, അരാവല്ലി കുന്നുകൾക്കും മലനിരകൾക്കും കോടതി ഏകീകൃത നിർവചനം അംഗീകരിച്ചു. ......
ന്യൂഡൽഹി: പോക്സോ നിയമപ്രകാരം തിരഞ്ഞെടുക്കപ്പെട്ട ഒരു എം.എൽ.എ 'പൊതുസേവകൻ' (Public Servant) എന്ന നിർവചനത്തിൽ വരുമോ എന്ന സുപ്രീം കോടതിയുടെ നിരീക്ഷണം നിയമവൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. ഉന്നാവോ പീഡനക്കേസ് പ്രതി കുൽദീപ് സിംഗ് സെംഗാറിന് ഹൈക്കോടതി അനുവദിച്ച ജാമ്യം സ്റ്റേ ചെയ്തുകൊണ്ടാണ് സുപ്രീം കോടതി ഈ നിർണ്ണായക ചോദ്യം ഉന്നയിച്ചത്.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ
കേസ് പരിഗണിക്കവെ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പ്രകടിപ്പിച്ച പ്രധാന ആശങ്കകൾ ഇവയാണ്:
വിവേചനം പാടില്ല: ഒരു പോലീസ് കോൺസ്റ്റബിളോ പട്വാ രിയോ കുറ്റം ചെയ്താൽ അവർ 'പൊതുസേവകർ' എന്ന നിലയിൽ കഠിനമായ ശിക്ഷാ നടപടികൾക്ക് (Aggravated offence) വിധേയരാകും. ......
തിരുവനന്തപുരം: ഗൂഗിൾ പേ വഴി ടിക്കറ്റ് പണമടയ്ക്കാൻ വൈകിയെന്ന കാരണത്താൽ കെഎസ്ആർടിസി കണ്ടക്ടർ പരസ്യമായി അധിക്ഷേപിച്ച് രാത്രിയിൽ റോഡിൽ ഇറക്കിവിട്ടെന്ന യുവതിയുടെ പരാതിയിൽ നടപടിയുമായി കെഎസ്ആർടിസി. ആരോപണ വിധേയനായ കണ്ടക്ടറെ പിരിച്ചുവിട്ടു. ......
ധാക്ക: ബംഗ്ലദേശ് മുൻപ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു.......
പലതരം സാമ്പത്തിക തട്ടിപ്പുകളും ഇന്ന് നടക്കുന്നുണ്ട്. നമ്മുടെ അക്കൗണ്ടിലുള്ള പണം കയ്യടക്കാൻ ഓൺലൈൻ തട്ടിപ്പു സംഘങ്ങൾ സജീവമാണ്.......
വാഷിങ്ടൺ ഡി.സി: വെനസ്വേലയെ ലക്ഷ്യമിട്ട് അമേരിക്ക ആദ്യമായി നേരിട്ടുള്ള ആക്രമണം നടത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ......